Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നു വയസുകാരി പീഡനത്തിനിരയായി: പ്രതിയെ നാട്ടുകാർ മർദിച്ചു

text_fields
bookmark_border
മൂന്നു വയസുകാരി പീഡനത്തിനിരയായി: പ്രതിയെ നാട്ടുകാർ മർദിച്ചു
cancel

ന്യൂഡൽഹി: തെക്ക്​പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ മൂന്നു വയസുകാരി പീഡനത്തിനിരയായി. പെൺകുട്ടി താമസിക്കുന്ന അപ്പ ാർട്ട്​മ​​െൻറിലെ ഗാർഡും അയൽവാസിയുമായ രൺജീത്ത്​ എന്ന 40 കാരനാണ്​ പെൺകുട്ടിയെ പീഡിപ്പിച്ചത്​.

ഞയറാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ സംഭവം. രക്ഷിതാക്കൾ ജോലിക്ക്​ പോയ സമയത്താണ്​ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്​. രക്തസ്രാവത്തെ തുടർന്ന്​ അബോധാവസ്ഥയിലായ പെൺകുട്ടിയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന്​ ​നാട്ടുകാർ രൺജീത്തിനെ പിടികൂടുകയും സംഘം ചേർന്ന്​ മർദിക്കുകയും ചെയ്​തു. അവശനിലയിലായ ഇയാ​ളെ പൊലീസ്​ എത്തിയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പോക്​സോ നിയമപ്രകാരം രൺജീത്തിനെതിരെ കേസെടുത്തിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3-Year-Old Girl Raped Allegedly By Guard In Delhi- India news
Next Story