Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നു വയസ്സുകാരിയെ...

മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്​ത്​ തലയറുത്തു

text_fields
bookmark_border
മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്​ത്​ തലയറുത്തു
cancel

ജം​ഷ​ഡ്​​പു​ർ: ഹൃ​ദ​യം നു​റു​ങ്ങു​ന്ന വാ​ർ​ത്ത​ക​ൾ തു​ട​രെ കേ​ട്ട്​ ന​ടു​ങ്ങു​ക​യാ​ണ്​ രാ​ജ്യം. യു.​പി​യി​ലെ ഉ​ന്നാ​വി​നു പി​ന്നാ​ലെ അ​യ​ൽ സം​സ്​​ഥാ​ന​മാ​യ ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്നാ​ണ്​ പു​തി​യ സം​ഭ​വം. ജം​ഷ​ഡ്​​പു​രി​ലെ ടാ​റ്റാ ന​ഗ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ മാ​താ​വി​നൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു വ​യ​സ്സു​കാ​രി​യെ ത​ട്ടി​െ​ക്കാ​ണ്ടു​പോ​യ​ശേ​ഷം ര​ണ്ടു​പേ​ർ ചേ​ർ​ന്ന്​ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ത​ല​യ​റു​ത്ത്​ കൊ​ന്നു. വേ​ർ​പെ​ടു​ത്തി​യ ത​ല​യും ഉ​ട​ലും ര​ണ്ട്​ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യാ​ണ്​ ക​െ​ണ്ട​ത്തി​യ​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​റി​ഞ്ഞ റി​ങ്കു സാ​ഹു, സു​ഹൃ​ത്ത്​ കൈ​ലാ​ശ്​, മോ​നു മ​ണ്ഡ​ൽ എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യി. കു​ട്ടി​യു​ടെ മാ​താ​വി​​െൻറ പ​ങ്കാ​ളി​യാ​ണ്​ മോ​നു മ​ണ്ഡ​ൽ. താ​നും സു​ഹൃ​ത്തും ചേ​ർ​ന്ന്​ ഒ​രു ദി​വ​സം മു​ഴു​വ​ൻ കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നും ക​ര​ച്ചി​ൽ നി​ർ​ത്താ​ത്ത​തി​നാ​ൽ ത​ല​യ​റു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​ങ്കു പ​റ​ഞ്ഞ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്​ പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ൽ കെ​ട്ടി​യ ക​ബ​ന്ധം കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തി.

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ അ​​ക​ലെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്​​ഥ​ല​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, കു​ട്ടി​യു​ടെ ത​ല എ​വി​ടെ​യാ​ണ്​ ഉ​പേ​ക്ഷി​ച്ച​തെ​ന്ന്​ പ​റ​യാ​ൻ ഇ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. പൊ​ലീ​സ്​ നാ​യ മ​ണം​പി​ടി​ച്ചാ​ണ്​ മ​റ്റൊ​രി​ട​ത്തു​നി​ന്ന്​ ത​ല​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beheadedjamshedpurGang-Rapeindia news
News Summary - 3-Year-Old Girl Gang-Raped, Beheaded In Jamshedpur -India news
Next Story