Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകളിക്കുന്നതിനിടെ...

കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
cancel

ഭോപാല്‍: കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. മധ്യപ്രദേശില്‍ ഉജ്ജയിന്‍ ജില്ലയിലെ ജോഗ്‌ഖേദി ഗ്രാമത്തിലാണ് സംഭവം.

കളിക്കുന്നതിനിടെ തുറന്നുവെച്ച കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നെന്ന് ഭെറുഘര്‍ പൊലീസ് പറഞ്ഞു. 10-12 അടി താഴെ തങ്ങിനിന്ന പെണ്‍കുട്ടിയെ ഗ്രാമീണര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പെണ്‍കുട്ടി മരിച്ചിരുന്നു.

കുഴല്‍ക്കിണര്‍ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:borewell accident
News Summary - 3-Year-Old Girl Falls Into Open Borewell Dies In Madhya Pradesh
Next Story