Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീററ്റിൽ മൂന്നു...

മീററ്റിൽ മൂന്നു വയസുകാരിയുടെ വായിൽ പടക്കമിട്ട്​ പൊട്ടിച്ചു

text_fields
bookmark_border
മീററ്റിൽ മൂന്നു വയസുകാരിയുടെ വായിൽ പടക്കമിട്ട്​ പൊട്ടിച്ചു
cancel

ലഖ്​നോ: ദീപാവലി ആഘോഷങ്ങൾക്കിടെ യുവാവ്​ മൂന്നുവയസുകാരിയുടെ വായിൽ പടക്കമിട്ട്​ പൊട്ടിച്ചു. പടക്കം പൊട്ടിത്തെറിച്ച്​ പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്​. മീററ്റ്​ മിലാക്​ ഗ്രാമത്തിലെ ദൗറാലയിലാണ്​ സംഭവം നടന്നത്​.

ദീപാവലി ദിവസം വൈകുന്നേരം വീടിനുവെളിയിൽ കളിക്കുകയായിരുന്ന പെൺകുട്ടിയുടെ വായിൽ അയൽവാസിയായ ഹർപാൽ എന്ന യുവാവ്​ പടക്കം വെച്ച്​ തീകൊളുത്തുകയായിരുന്നു. ക​ുട്ടി അത്​ പുറത്തേക്ക്​ തുപ്പുന്നതിന്​ മുമ്പ്​ പൊട്ടി. സംഭവം നടന്നയുടൻ പരിക്കേറ്റ ​കുഞ്ഞിനെ അടുത്ത​ുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ വായിൽ 50 ഒാളം തുന്നലുണ്ട്​. തൊണ്ടയിലും പൊള്ളലേറ്റു.

ക​ുട്ടിയുടെ പിതാവ്​ ശശി കുമാറി​​​​െൻറ പരാതിയിൽ ഹർപാലിനെതിരെ കേസെടുത്തു. സംഭവത്തിനു ശേഷം ഒളിവിലായ പ്രതിക്ക്​ വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthmeerutcriticalSutli BombFire CrackerMouthManhunt
News Summary - 3-Year-Old Critical After Youth Fires Off 'Sutli Bomb' in Her Mouth- India news
Next Story