Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഏറ്റുമുട്ടൽ;...

കശ്​മീരിൽ ഏറ്റുമുട്ടൽ; മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു; സി.ആർ.പി.എഫ്​ ജവാന്​ പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ ഏറ്റുമുട്ടൽ; മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു; സി.ആർ.പി.എഫ്​ ജവാന്​ പരിക്ക്​
cancel

ശ്രീനഗർ: കശ്​മീരിലെ ബാത്​മലൂ ​ഏരിയയിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം മൂന്ന്​ തീവ്രവാദികളെ വധിച്ചു. വെടിവെപ്പിൽ ഒരു സി.ആർ.പി.എഫ്​ ജവാൻ പരിക്കേറ്റു.

ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ വ്യാഴാഴ്​ച പുലർച്ചെ നാലു മണിയോടെ സി.ആർ.പി.എഫ്​ പ്രദേശം വളയുകയായിരുന്നു. ഒളിച്ചിരുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടിയ സൈന്യം മൂന്ന്​ ഭീകരരെ വധിച്ചു. പ്രദേശത്ത്​ തെരച്ചിൽ തുടരുകയാണ്​.

വെടിവെപ്പിൽ ഒരു ​ഗ്രാമീണനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്​. സി.ആർ.പി.എഫ്​ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristencounterKashmirBatmaloo
Next Story