Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ മൂന്ന്​...

അതിർത്തിയിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
അതിർത്തിയിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു- ക​ശ്​​മീ​രി​ലെ കു​പ്​​വാ​ര​യി​ൽ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നി​ടെ മ ൂ​ന്നു​ സൈ​നി​ക​ർ​ക്ക്​ വീ​ര​മൃ​ത്യു. നി​യ​ന്ത്ര​ണ രേ​ഖ​യി​​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ചു​ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു.

ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ്​ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. മോ​ശം കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​രെ സ്​​ഥ​ല​ത്തു​നി​ന്ന്​ മാ​റ്റി. എ​ന്നാ​ൽ, പി​ന്നീ​ട്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​.

Show Full Article
TAGS:soldier kashmir 
News Summary - 3 soldiers killed in kashmir
Next Story