Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ ഷോപിയാനിൽ...

കശ്​മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്നു ​ൈസനികർ കൊല്ല​െപ്പട്ടു

text_fields
bookmark_border
കശ്​മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്നു ​ൈസനികർ കൊല്ല​െപ്പട്ടു
cancel

ശ്രീനഗർ: ക​ശ്​മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ല​െപ്പട്ടു. നാലുപേർക്ക്​ പരിക്കേറ്റു. ഏറ്റുമുട്ടലി​നിടയിൽ പെട്ട സ്​ത്രീയും മരിച്ചതായി പൊലീസ്​ പറഞ്ഞു.

ഷോപിയാനിലെ മാട്രിഗമിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ്​ ഇന്ന്​ പുലർച്ചെ 2.30ഒാ​െട സായുധസംഘം ആക്രമിച്ചത്​. സൈന്യം ശക്​തമായി തിരിച്ചടിച്ചെങ്കിലും ഇരുട്ടി​​െൻറ മറവിൽ അക്രമികൾ രക്ഷ​െപ്പട്ടു.

ഒരു സൈനികൻ സംഭവ സ്​ഥലത്തുതന്നെ മരിച്ചു. ഉന്നത ഉദ്യോഗസ്​ഥനടക്കമുള്ള മുറിവേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്ന്​ റിപ്പോർട്ടുകളുണ്ട്​. വീടിനുള്ളിൽ നിൽക്കുകയായിരുന്ന ജാനാ ബീഗമാണ്​ ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyterrarrist attack
News Summary - 3 Soldiers Dead In Terror Attack In Kashmir's Shopian, Woman Killed In Firing
Next Story