Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ വെടിവെപ്പിൽ മൂന്നുമരണം
text_fieldsbookmark_border
ഭിന്ദ്(മധ്യപ്രദേശ്): ചിലോങ്ക ഗ്രാമത്തിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘട്ടനത്തിലും വെടിെവപ്പിലും മൂന്നുപേർ മരിച്ചു. വ്യാഴാഴ്ചയാണ് നിസ്സാര പ്രശ്നത്തെെച്ചാല്ലി തർക്കം തുടങ്ങിയത്. തർക്കം മൂത്ത് ഇരുവിഭാഗങ്ങളും സുർപുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, പൊലീസ് പരാതി സ്വീകരിച്ചില്ല.സ്റ്റേഷനിൽനിന്ന് തിരിച്ചുപോയവർ സംഘടിച്ച് അന്യോന്യം വെടിവക്കുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു.
സുരേഷ് സിങ് (65), ബ്രിജേഷ് (36), ദേവേഷ് (32) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിേക്കറ്റു. നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് പൊലീസ് സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന വൈദ്യരാജ് പരിഹാറിനെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. അഞ്ചുപേർക്കെതിരെ കേസെടുത്തു.

Next Story