Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഢിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഢിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
cancel

മ്യൂഡൽഹി: മഹാരാഷ്ട്രയിലെ പൽഘറിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പേരെ പൽഘർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കെതിരെ തിരച്ചിൽ ഊർജ്ജിതമാക്കി.

പെൺകുട്ടി ജില്ലാ റൂറൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 men rape 17-year-old girl in Maharashtra's Palghar after false job promise, one held
Next Story