Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ റബ്ബർ...

ഡൽഹിയിലെ റബ്ബർ ഫാക്​ടറിയിൽ തീപിടിത്തം; മൂന്ന്​ മരണം

text_fields
bookmark_border
factory-fire 13-7-19
cancel

ന്യൂഡൽഹി: ഡൽഹിയിലെ റബ്ബർ ഫാക്​ടറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന്​ പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ട്​ പേർ സ്​ത്രീകളാണ്​. ശനിയാഴ്​ച രാവിലെ ഒമ്പത്​ മണിയോടെയാണ്​​ വൻ തീപിടിത്തമുണ്ടായത്​.

ഡൽഹിയിലെ ജിമിൽ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹാർഡ്​വെയർ ഫാക്​ടറിയിലാണ്​ സംഭവം. നാല്​ നിലകളുള്ള കെട്ടിടത്തിലാണ്​ ഫാക്​ടറി സ്ഥിതി ചെയ്​തിരുന്നത്​. തീപിടിത്തത്തിൻെറ കാരണം വ്യക്​തമല്ല.

ഫാക്​ടറിക്കടുത്ത്​ നിരവധി റസിഡൻഷ്യൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്​. ഒട്ടും ആസൂത്രണമില്ലാതെയാണ്​ ഫാക്​ടറി കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന്​ ആരോപണമുയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsRubber FactoryDelhi Fire
News Summary - 3 Dead In Major Fire At Rubber Factory In Delhi, 26 Fire Engines At Spot-India news
Next Story