Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെലികോപ്​റ്റർ...

ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനിക ഉദ്യോഗസ്​ഥർ മരിച്ചു

text_fields
bookmark_border
ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനിക ഉദ്യോഗസ്​ഥർ മരിച്ചു
cancel

കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ സുക്​​​നയിൽ ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു. ഒരു ജൂനിയർ  ഒാഫീസർക്ക്​ ഗുരുതരമായി പരിക്കേറ്റു. ചീറ്റ ഹെലി​കോപ്​റ്ററാണ്​ രാവിലെ 10.30ഒാടെ തകർന്നത്​. സംഭവത്തെ കുറിച്ച്​ സൈന്യം അന്വേഷണത്തിന്​ ഉത്തരവിട്ടു.

സൈന്യത്തി​െൻറ പതിവ്​ നിരീക്ഷണ പറക്കലിനിടെയാണ്​​ സംഭവം. നിലത്തിറക്കുന്നതിനിടെയാണ്​ കോപ്​റ്റർ തകർന്നതെന്ന്​ കരുതുന്നു. സുക്​ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ്​ കോപ്​റ്റർ തകർന്നു വീണതെന്ന്​ റി​േപ്പാർട്ടുകളുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crash
News Summary - 3 Army Officers Dead In Cheetah Helicopter Crash In Bengal's Sukna
Next Story