Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സ്​പെയിനിൽ,...

മോദി സ്​പെയിനിൽ, പരസ്പ​ര സഹകരണം ലക്ഷ്യം

text_fields
bookmark_border
മോദി സ്​പെയിനിൽ, പരസ്പ​ര സഹകരണം ലക്ഷ്യം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്​പെയിനിലെത്തി. 1988നു ശേഷം സ്​പെയിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമ​ന്ത്രിയാണ്​ ന​രേന്ദ്ര മോദി. ആറു ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിനായാണ്​ മോദി സ്​പെയിനിലെത്തിയത്​. നാലു രാജ്യങ്ങളാണ്​ ഇൗ യാത്രക്കിടെ സന്ദർശിക്കുന്നത്​. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, ഇന്ത്യയിൽ നിക്ഷേപങ്ങൾ ക്ഷണിക്കുക തുടങ്ങിയവയാണ്​ സന്ദർശന ലക്ഷ്യങ്ങൾ. സ്​പെയിനിലെ പ്രധാന വ്യവസായികളുമായും മോദി ചർച്ചകൾ നടത്തും. 

ജൂൺ ഒന്നിന്​ റഷ്യയിലെ സ​​െൻറ്​ പീറ്റേഴ്​സ്​ബർഗിൽ നടക്കുന്ന അന്താരാഷ്​ട്ര സാമ്പത്തിക ഫോറത്തിൽ പ​െങ്കടുക്കും.  ജൂൺ രണ്ട്​, മൂന്ന്​ തിയതികളിൽ പാരീസ്​ സന്ദർശിക്കുന്ന മോദി ഫ്രാൻസി​​​െൻറ പുതിയ പ്രസിഡൻറ്​ ഇമ്മാനുവൽ മാ​ക്രോണുമായി കൂടിക്കാഴ്​ച നടത്തും. അതിനുശേഷം ജർമൻ ചാൻസലർ ആഞ്​ജെല മെർകലുമായി നാലാമത്​ ഇൻറർ ഗവൺമ​​െൻറൽ കോൺസുലേഷനിൽ സംവദിക്കും. അതോടൊപ്പം പരസ്​പര സഹകരണം ഉറപ്പിക്കുന്ന 12 കരാറുകളിൽ ഒപ്പുവെക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi at spain
News Summary - 29 Years On, an Indian PM Lands in Spain for Talks
Next Story