Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right27 ജീവനക്കാർക്ക്​...

27 ജീവനക്കാർക്ക്​ കോവിഡ്​ ബാധ: ‘സത്യം’ തമിഴ്​ ടി.വി ചാനലി​െൻറ ‘ലൈവ്​’ പരിപാടികൾ നിർത്തിവെച്ചു

text_fields
bookmark_border
covid.jpg
cancel

ചെ​ന്നൈ: ‘സ​ത്യം’ ത​മി​ഴ്​ ടി.​വി ചാ​ന​ലി​ലെ 27 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന ്​ വാ​ർ​ത്ത ചാ​ന​ലി​​െൻറ ‘ലൈ​വ്​’ പ്രോ​ഗ്രാ​മു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ര​ണ്ട്​ ദി​വ​സ ം മു​മ്പ്​ ഇ​തേ ചാ​ന​ലി​ലെ സ​ബ്​ എ​ഡി​റ്റ​റാ​യ 24കാ​ര​നും ത​മി​ഴ്​ പ​ത്ര​മാ​യ ‘ദി​ന​ക​ര​നി’​ലെ റി​പ്പോ​ർ​ട് ട​റാ​യ 25കാ​ര​നും രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ചാ​ന​ലി​​െൻറ ചെ​ന്നൈ ഒാ​ഫി​സി​ലെ 94 ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ്​ ടെ​സ്​​റ്റി​ന്​ വി​ധേ​യ​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ 94 പേ​രി​ൽ 26 പേ​രു​ടെ ചി​കി​ത്സാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന്​ അ​റി​യി​ച്ച​ത്. പി​ന്നീ​ട്​ രോ​ഗ​ബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​രെ വീ​ടു​ക​ളി​ൽ സ​മ്പ​ർ​ക്ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ചാ​ന​ലി​​െൻറ പ്രൊ​ഡ​ക്​​ഷ​ൻ ക​ൺ​ട്രോ​ൾ റൂ​മി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മൂ​ന്ന്​ ജീ​വ​ന​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചാ​ന​ലി​ൽ നേ​ര​ത്തെ റെ​ക്കോ​ഡ്​ ചെ​യ്​​ത പ​രി​പാ​ടി​ക​ളു​ടെ പു​നഃ​സം​പ്രേ​ഷ​ണം മാ​ത്ര​മാ​ണി​േ​പ്പാ​ൾ. കേ​ന്ദ്ര സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ ചാ​ന​ൽ ന​ല്ല രീ​തി​യി​ൽ ത​ന്നെ തി​രി​ച്ചു​വ​രു​മെ​ന്നും സ​ത്യം ടി.​വി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ​െഎ​സ​ക്​ ലി​വി​ങ്​​സ്​​റ്റ​ൺ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadusatyam tv
News Summary - 27 workers affected in tamil tv channel
Next Story