Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു
text_fieldsbookmark_border
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു. ഇതുവരെ 859 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഗാസിയാബാദിൽ 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഒരു മാസത്തിനിടെ ആകെ രോഗ ബാധിതരായവരുടെ എണ്ണം 547 ആയി. നിലവിൽ 108 പേർ ചികിത്സയിലാണ്. ഇതിൽ 56 പേരെ സർക്കാർ ആശുപത്രികളാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
കുട്ടികളിൽ രോഗബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

