Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാനിലെ 250...

ഇറാനിലെ 250 ഇന്ത്യക്കാർക്ക്​ കൊറോണ ?

text_fields
bookmark_border
turkey
cancel

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രി​ൽ 250 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ​യെ​ന്ന കാ​ര്യം സ്​​ഥി​ രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ മി​ക​ച്ച പ​രി​ഗ​ണ​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്.

ഇ​റാ​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്​ -വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡീ​ഷ​ന​ൽ​ സെ​ക്ര​ട്ട​റി ദാ​മു ര​വി പ​റ​ഞ്ഞു. ഇ​റാ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള​ട​ങ്ങി​യ 250 അം​ഗ സം​ഘ​ത്തി​ന്​ കൊ​റോ​ണ​ബാ​ധ​യെ​ന്ന വാ​ർ​ത്ത​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronavirusIndians in Iran
News Summary - 250 Indians in Iran and Corona Virus -India News
Next Story