Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിലെ തർക്കം; യുവാവിനെ ഇരുമ്പ് വടികൊണ്ടടിച്ച 25കാരി അറസ്റ്റിൽ

text_fields
bookmark_border
25 yers chandigar
cancel

ന്യൂഡൽഹി: റോഡിൽ അമിത വേഗതയിൽ വാഹനമോടിക്കുകയും ഇതേതുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിക ്കുകയും ചെയ്ത 25കാരി അറസ്റ്റിൽ. ചണ്ഡിഗഡിലാണ് സംഭവം. മൊഹാലി സ്വദേശിയായ ശീതൽ ശർമയാണ് അറസ്റ്റിലായത്.

ഇവർ പുറക ിലുണ്ടായിരുന്ന വണ്ടിയിലെ ഡ്രൈവരെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

നിതീഷ് എന്ന യുവാവിന്‍റെ കാർ ശീതൽ ശർമയുടെ കാറിലിടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്നാൽ ശീതൾ ശർമ കാർ പിറകോട്ടെടുത്തപ്പോൾ നിതീഷിന്‍റെ കാറിൽ ഉരസുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 25-year-old woman driver attacks man with iron rod in Chandigarh, arrested
Next Story