Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െതലങ്കാനയിൽ...

​െതലങ്കാനയിൽ കർഷകർക്ക്​  24 മണിക്കൂറും വൈദ്യുതി സൗജന്യം 

text_fields
bookmark_border
​െതലങ്കാനയിൽ കർഷകർക്ക്​  24 മണിക്കൂറും വൈദ്യുതി സൗജന്യം 
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ൽ ക​ർ​ഷ​ക​ർ​ക്ക്​ പു​തു​വ​ത്സ​ര സ​മ്മാ​നം​ സൗ​ജ​ന്യ വൈ​ദ്യു​തി. കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന്​ തെ​ല​ങ്കാ​ന രാ​ഷ്​​ട്ര സ​മി​തി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക്​ അ​റു​തി​വ​രു​ത്താ​ൻ വൈ​ദ്യ​ു​തോ​ർ​ജ​ത്തെ വി​നി​യോ​ഗി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​ക സം​സ്​​ഥാ​ന​മാ​ണ്​ തെ​ല​ങ്കാ​ന​യെ​ന്ന​ും പ​ത്ര​ങ്ങ​ളി​ൽ  ന​ൽ​കി​യ പ​ര​സ്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഡി​സം​ബ​ർ 31ന്​  ​അ​ർ​ധ​രാ​ത്രി മു​ത​ൽ സൗ​ജ​ന്യ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ നേ​ര​ത്തേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

പു​തി​യ പ​വ​ർ ലൈ​നു​ക​ൾ, ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ക​ൾ, സ​ബ്​ സ്​​റ്റേ​ഷ​ൻ തു​ട​ങ്ങി​യ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ്​​ഥാ​പി​ക്കാ​ൻ 12,610 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerTelanganapower supplymalayalam news
News Summary - 24X7 free power supply for Telangana farmers-India News
Next Story