Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരാബാദ് ഐ.ഐ.ടി വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
text_fieldsbookmark_border
ഹൈദരാബാദ്: ഒഡീഷ സ്വദേശിയായ ഐ.ഐ.ടി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 23കാരിയായ മമിത നായക് ആണ് കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.
തെലുങ്കാനയിലെ ശങ്കർ റെഡ്ഡി ജില്ലയിലാണ് സംഭവം. വിഷാദരോഗമാണ് മരണ കാരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അധികാരികളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Next Story

