Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുൽവാമയിൽ ഭീകരാക്രമണം; 23 പേർ കസ്റ്റഡിയിലായതായി സൂചന
text_fieldsbookmark_border
ശ്രീനഗർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 23 പേർ കസ്റ്റഡിയിലായതായി സൂചന. ജെയ്ശെ മുഹമ്മദുമായി ബന്ധമുള് ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘടനയോട് അനുഭാവമുള്ളവരും പിടിയിലായിട്ടുണ്ട്. എൻ.െഎ.എ അധികൃതർ ഇവരെ ചോദ്യം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
സംഘടനയുടെ ഉയർന്ന കമാൻഡർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതേസമയം, ജെയ്ശെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്.
വ്യാഴാഴ്ചയാണ് പുൽവാമയിൽ സൈനിക വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ 40 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
