Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ മണപ്പുറം...

രാജസ്ഥാൻ മണപ്പുറം ശാഖയിൽ 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു

text_fields
bookmark_border
രാജസ്ഥാൻ മണപ്പുറം ശാഖയിൽ 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു
cancel

ജ​യ്പു​ർ: കേ​ര​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന്റെ ഉ​ദ​യ്പു​ർ ശാ​ഖ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ ക​വ​ർ​ച്ച.

ജീ​വ​ന​ക്കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി 23 കി​ലോ സ്വ​ർ​ണ​വും 10 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ഉ​ദ​യ്പു​രി​ലെ സു​ന്ദ​ർ​വാ​സ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ഖ​യി​ൽ തി​ങ്ക​ളാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ അ​ഞ്ചം​ഗം സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​താ​യി ഉ​ദ​യ്പു​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് വി​കാ​സ് ശ​ർ​മ പ​റ​ഞ്ഞു. ക​വ​ർ​ച്ച സം​ഘം ജീ​വ​ന​ക്കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി മ​ർ​ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanManappuram Finance
News Summary - 23 kg of gold and 10 lakh rupees stolen from Rajasthan Manappuram branch
Next Story