Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാഗ്രതയോടെ രാജ്യം;...

ജാഗ്രതയോടെ രാജ്യം; കോവിഡ് ബാധിതർ 236

text_fields
bookmark_border
ജാഗ്രതയോടെ രാജ്യം; കോവിഡ് ബാധിതർ 236
cancel
camera_altImage: India today

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 35 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗ​ബാ​ധി​ത​ർ 236 ആ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ 32പേ​ർ വി​ദേ​ശി​ക​ളാ​ണ്. രാ​ജ്യ​ത്ത്​ നാ​ലു​പേ​രാ​ണ്​ മ​രി​ച്ച​ത്. 20 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി.

ഡ​ൽ​ഹി (17), യു.​പി (19), മ​ഹാ​രാ​ഷ്​​ട്ര(47), ക​ർ​ണാ​ട​ക (15), ല​ഡാ​ക്ക്((10), ജ​മ്മു-​ക​ശ്​​മീ​ർ (4), തെ​ല​ങ്കാ​ന (16), രാ​ജ​സ്​​ഥാ​ൻ (7), ത​മി​ഴ്​​നാ​ട്​ (3), ആ​ന്ധ്ര​പ്ര​ദേ​ശ്​ (2), ഹ​രി​യാ​ന(17) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്. ഇ​വ​രി​ൽ വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​​​െൻറ (ഐ.​സി.​എം.​ആ​ർ) ക​ണ​ക്കു​പ്ര​കാ​രം വെ​ള്ളി​യാ​ഴ്​​ച​വ​രെ 206പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വ്​ ആ​ണ്. 13,486 വ്യ​ക്​​തി​ക​ളു​ടെ 14,376 സാ​മ്പി​ൾ​സാ​ണ്​ പ​രി​ശോ​ധി​ച്ച​തെ​ന്ന്​ ഐ.​സി.​എം.​ആ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ്​ രോ​ഗം ബാ​ധി​ച്ച്​ സു​ഖം​പ്രാ​പി​ച്ച ഇ​റ്റാ​ലി​യ​ൻ പൗ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ജ​യ്​​പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

69കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ എ​സ്.​എം.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ സു​ധീ​ർ ഭ​ണ്ഡാ​രി പ​റ​ഞ്ഞു. ഇ​റ്റ​ലി​ക്കാ​ര​​​െൻറ ആ​വ​ശ്യ​പ്ര​കാ​രം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഫോ​ർ​ട്ടി​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​ത്രി ഇ​വി​ടെ വെ​ച്ചാ​ണ്​ മ​രി​ച്ച​ത്. എ​സ്.​എം.​എ​സ്​ ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​​​െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ സു​ധീ​ർ ഭ​ണ്ഡാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - 223 confirmed case in india -india news
Next Story