Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​:...

മധ്യപ്രദേശ്​: മറുകണ്ടംചാടിയവർ ബി.ജെ.പിയിൽ

text_fields
bookmark_border
മധ്യപ്രദേശ്​: മറുകണ്ടംചാടിയവർ ബി.ജെ.പിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ മ​റി​ച്ചി​ടാ​ൻ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കൊ​പ്പം പാ​ർ​ട്ടി​വി​ട്ട വി​മ​ത എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. സി​ന്ധ്യ​ക്കൊ​പ്പം 22 വി​മ​ത​രും ന്യൂ​ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ധ​യെ സ​ന്ദ​ർ​ശി​ച്ചാ​ണ്​ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്ന്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ശ്​ വി​ജ​യ്​​വ​ർ​ഗ്യ ശ​നി​യാ​ഴ്​​ച അ​റി​യി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​രെ​ത​ന്നെ ബി.​ജെ.​പി മ​ത്സ​രി​പ്പി​ച്ചേ​ക്കു​​മെ​ന്നാ​ണ​റി​യു​ന്ന​ത്. ​മു​ഴു​വ​ൻ വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ​യും രാ​ജി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മ​ധ്യ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭാ സ്​​പീ​ക്ക​ർ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshCongress MLABJP
News Summary - 22 rebel Madhya Pradesh Congress MLAs join BJP
Next Story