Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണു; 22 പേർക്ക്​ പരി​ക്ക്​
cancel

തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണു; 22 പേർക്ക്​ പരി​ക്ക്​

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിലെ ഭിണ്ഡിൽ അകത്തുണ്ടായിരുന്ന തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണ്​ 22 പേർക്ക്​ പരിക്കേറ്റു. ആറാം നമ്പർ ബാരകിൽ ശനിയാഴ്ച പുലർച്ചെ 5.1നാണ്​ സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില അതിഗുരുതരമാണ്​.

255 തടവുകാരാണ്​ ജയിലിലുണ്ടായിരുന്നത്​. വിവരമറിഞ്ഞയുടൻ സ്​ഥലത്തെത്തിയ പൊലീസ്​ രക്ഷാദൗത്യത്തിന്​ നേതൃത്വം നൽകി. ഏറെ പഴക്കമുള്ള ​ജയിൽ കെട്ടിടത്തിന്‍റെ മതിൽ കനത്ത മഴയിൽ തകരുകയായിരുന്നുവെന്ന്​ പൊലീസ്​ ഓഫീസർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 22 Prisoners Injured As Barrack Wall Collapses In Madhya Pradesh Jail
Next Story