Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബസ് മറിഞ്ഞ് ഡ്രൈവർ...

ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്

text_fields
bookmark_border
masoori
cancel

ഡെറാഡൂൺ: മസൂറി-ഡെറാഡൂൺ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് ബസ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) സഹായത്തോടെ പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായി മസൂറി പൊലീസ് അറിയിച്ചു.

മൂന്ന് യാത്രക്കാരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredbus overturned
News Summary - 22 people including the bus driver were injured when the bus overturned
Next Story