Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.പി.എസ് ഉൾപ്പെടെ 22 പേരെ പുറത്താക്കി ഒ.പി.എസും
text_fieldsbookmark_border
ഒ. പന്നീർസെൽവം
Listen to this Article
ചെന്നൈ: എടപ്പാടി പളനിസാമി (ഇ.പി.എസ്) ഉൾപ്പെടെ 22 പേരെ അണ്ണാ ഡി.എം.കെയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി ഒ. പന്നീർസെൽവം (ഒ.പി.എസ്). അണ്ണാ ഡി.എം.കെയിൽനിന്ന് ഒ.പി.എസിന്റെ മകനും ലോക്സഭാംഗവുമായ ഒ.പി. രവീന്ദ്രനാഥ കുമാർ ഉൾപ്പെടെ 18 പേരെ പുറത്താക്കിയതിനു പിന്നാലെയാണ് ഒ.പി.എസിന്റെ പ്രഖ്യാപനമുണ്ടായത്. ഇ.പി.എസിനു പുറമെ കെ. മുനുസാമി, ഡിണ്ടുഗൽ ശ്രീനിവാസൻ, കെ. ശെങ്കോട്ടയൻ, നത്തം വിശ്വനാഥൻ, എസ്.പി. വേലുമണി തുടങ്ങിയ നേതാക്കളെയാണ് സംഘടനയിൽനിന്ന് നീക്കിയതായി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

