Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെ​ട്രോൾ വില കൂട്ടി;...

പെ​ട്രോൾ വില കൂട്ടി; ഡീസലിന്​ കുറച്ചു

text_fields
bookmark_border
പെ​ട്രോൾ വില കൂട്ടി; ഡീസലിന്​ കുറച്ചു
cancel

ന്യൂഡൽഹി: പെട്രോൾ ലിറ്ററിന്​ 28 ​പൈസ വർധിപ്പിച്ചു. ഡീസലിന്​ ആറു പൈസ കുറക്കുകയും ചെയ്​തു. പുതുക്കിയ വില ഇന്ന്​ അർധരാത്രി മുതൽ നിലവിൽ വരും. നിലവിൽ ഡൽഹിയിൽ ​പെട്രോളി​​െൻറ ചില്ലറ വിൽപന ലിറ്ററിന്​ 64.58 രൂപയും ഡിസലിന്​ 52.51 രൂപയുമാണ്​. പുതുക്കിയ നിരക്കനുസരിച്ച്​ ഇത്​ 64.21 രൂപയും 52.59 രൂപയുമാകും.

കഴിഞ്ഞ സെപ്​തംബറിനാണ്​ അവസാനമായി എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയത്​​. പെട്രോളിന്​ 58 പൈസ വർദ്ധിക്കുകയും ഡീസലിന്​ ലിറ്ററിന്​ 31 പൈസ കുറയുകയും ചെയ്​തു. സർക്കാർ ഉടമസ്​ഥയിലുള്ള എണ്ണ കമ്പനികൾ എല്ലാ മാസത്തിലെയും ആദ്യ ദിവസത്തിലും 16ാം തീയതിയും അന്താരാഷ്​ട്ര മാർക്കറ്റിനെ അടിസ്​ഥാനമാക്കി  വില അവലോകനം ചെയ്യാറുണ്ട്​.

Show Full Article
TAGS:oil price 
Next Story