Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർണബ് ഗോസ്വാമിെയ പരിഹസിച്ച് കട്ജു
text_fieldsbookmark_border
ന്യൂഡൽഹി: ടൈംസ് നൗ ചാനൽ എഡിറ്റർ അർണബ് ഗോ സ്വാമിയെ പരിഹസിച്ച് സുപ്രീം കോടതി മുൻ ജഡ്ജി മർക്കണ്ടേയ കട്ജുവിെൻറ ട്വീറ്റ്. ടൈംസ് നൗവിെൻറ ഡോൺ ക്വിക്സോട്ടായ അർണബിനെ ഇന്ത്യൻ ആർമിയുടെ ചീഫായും സഹപ്രവർത്തകരെ കമാൻഡോകളായും നിയമിക്കാൻ താൻ ഇന്ത്യാ ഗവൺമെൻറിനോട് അഭ്യർഥിക്കുന്നു. അങ്ങനെ ചെയ്താൽ വെടിവെപ്പോ ഒരു സൈനികെൻറ ജീവൻ പോലുമോ നഷടപ്പെടാതെ എല്ലാ യുദ്ധവും ഇന്ത്യ ജയിക്കുമെന്ന് താൻ ഉറപ്പിച്ചു പറയുന്നു എന്നാണ് കട്ജുവിെൻറ ട്വീറ്റ്. ചാനൽ ചർചയിൽ എതിർവാദങ്ങളെ കടുത്ത അസഹിഷ്ണുതയോടെ നേരിടുന്നതിൽ കുപ്രസിദ്ധനാണ് അർണബ് സ്വാമി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
