Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കൊലപാതകത്തിന്...

'കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ട്'

text_fields
bookmark_border
കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ട്
cancel

തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടികളും കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചത് കൊണ്ട് കൊലപാതകങ്ങൾ തടയാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക മാത്രമാണ് ഇതിന് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
Next Story