Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​മീർ: ഇന്ത്യ ഉടൻ...

ക​ശ്​മീർ: ഇന്ത്യ ഉടൻ പരിഹരിക്കണമെന്ന്​ ഒ​.െഎ.സി

text_fields
bookmark_border
ക​ശ്​മീർ: ഇന്ത്യ ഉടൻ പരിഹരിക്കണമെന്ന്​ ഒ​.െഎ.സി
cancel

ശ്രീനഗർ: ജമ്മു –കശ്​മീരിലെ അതിക്രമങ്ങൾ സമാധാന പൂർവം പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന്​ ഇസ്​ലാമിക്​ കോ ഒാപറേഷൻ(​ഒ​.െഎ.സി) കശ്​മീരികളുടെ സ്വീകാര്യമായ രീതിയിലും​ യു.എൻ നിർദേശങ്ങൾക്കും അനുസരിച്ചും പ്രശ്​നം പരിഹരിക്കണമെന്നും ​ഒ​െഎസി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ്​ കശ്​മീരിലെ സിഥിതി വിശേഷങ്ങളിൽ കടുത്ത ഉത്​കണ്ഠ രേഖപ്പെടുത്തി ഒ​.െഎ.സി ജനറൽ സെക്രട്ടറി ജനറൽ ഇയാദ്​ അമീൻ ഇക്കാര്യം പ്രസ്​താവിച്ചത്​.

കശ്​മീരിലെ ജനങ്ങളോട്​ ​െഎക്യദാർഢ്യം ​പ്രഖ്യാപിക്കുന്നുവെന്നും അവരുടെ ശബ്​ദം അന്താരാഷ്​ട്ര വേദികളിൽ ഒ​.െഎ.സി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്​താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ വക്​താവ്​  സർതാജ്​ അസീസ്​ കശ്​മീർ വിഷയത്തിൽ ഒ​.െഎ.സി അംഗങ്ങളുമായി കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ ഇയാദി​​െൻറ പ്രസ്​താവന.

അതിനിടെ കശ്​മീരിൽ ബന്ദിപ്പൂർ ജില്ലയിൽ ​സൈനിക വാഹനങ്ങൾക്ക്​ നേരെ ക​ല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക്​ നേരെ സൈന്യം നടത്തിയ പെല്ലറ്റ്​ ആക്രമണത്തിൽ 20കാരനുൾപ്പെടെ അഞ്ച്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. വലത്​ കണ്ണിന്​ പരിക്കേറ്റ്​ ആഖിബ്​ വാനിയെ ആശു​പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflict
Next Story