Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബില്‍ സ്കൂള്‍ ബസ് ...

പഞ്ചാബില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു

text_fields
bookmark_border
പഞ്ചാബില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു
cancel
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃതസറില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമൃതസറിലെ മുഹാവാ ഗ്രാമത്തിലാണ് അപകടം.
നഴ്സറി സ്കൂളില്‍ നിന്നും കുട്ടികളുമായി വന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 50 ഓളം കുട്ടികളാണ് ബസില്‍ യാത്രചെയ്തിരുന്നത്. പരിക്കേറ്റ കുട്ടികളെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.
Show Full Article
TAGS:bus accident school bus panjab 
Next Story