Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ വിമാനത്തിന്​ ബോംബ്​ ഭീഷണി

text_fields
bookmark_border
എയർ ഇന്ത്യ വിമാനത്തിന്​ ബോംബ്​ ഭീഷണി
cancel
കൊൽക്കത്ത: വിമാനത്തിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന  ഭീഷണിയെ തുടർന്ന്​ കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഒാടെയാണ്​ എയർ ഇന്ത്യയുടെ ചെക്​ ഇൻ കൗണ്ടറിൽ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്​. കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്ക്​ പോകുന്ന വിമാനം 9.30 ഒാടെ തകർക്കുമെന്നായിരുന്നു സ്​ത്രീ ശബ്​ദത്തിലുള്ള സന്ദേശം. ഭീഷണിയെ തുടർന്ന്​ വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സുരക്ഷാ പരിശോധനകൾക്കായി വിമാനം ​പ്രത്യേക ഏരിയയിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
Next Story