Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വീണ്ടും...

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ആളപായമില്ല

text_fields
bookmark_border
കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ആളപായമില്ല
cancel

ശ്രീനഗര്‍: ഉറി സേനാകേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു-കശ്മീരിലെ ഹന്ദ്വാരയില്‍ പൊലീസ് പോസ്റ്റിനുനേരെ ആക്രമണം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കുപ്വാര ജില്ലയിലെ ലാന്‍ഗേറ്റിലെ പൊലീസ് പോസ്റ്റിന് നേരെയാണ് അജ്ഞാതരായ ഭീകരര്‍ ആക്രമണം നടത്തിയത്.

Show Full Article
TAGS:kashmir Uri attack 
Next Story