Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരതയോട് ക്ഷമിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഉപരാഷ്ട്രപതി

text_fields
bookmark_border
ഭീകരതയോട് ക്ഷമിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഉപരാഷ്ട്രപതി
cancel
ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണം ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ഒരുകൂട്ടം അസംതൃപ്തരുടെ നേതൃത്വത്തിലുള്ള തന്ത്രമാണ് ഭീകരാക്രമണമെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വെനിസ്വേലയില്‍ നടന്ന നാം ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമുള്ള വിമാനയാത്രക്കിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടരത്തെുടരെയുള്ള ഭീകരാക്രമണം രാജ്യത്തിന്‍െറ സംയമനശേഷി പരിശോധിച്ചുകൊണ്ടിരിക്കയാണ്. നിരപരാധികളായ ജനങ്ങളെയാണ് ഭീകരവാദികള്‍ ലക്ഷ്യംവെക്കുന്നത്, ആരും ഭീകരവാദത്തിന്‍െറ ഇരകളായി മാറാം. ഒരുപക്ഷേ നമ്മളിലാരെങ്കിലുമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story