Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലി രക്​തമായി...

ബലി രക്​തമായി നവമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്​ ​​​​ഫോ​​േട്ടാഷോപ്പ്​​ ചിത്രം

text_fields
bookmark_border
ബലി രക്​തമായി നവമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്​ ​​​​ഫോ​​േട്ടാഷോപ്പ്​​ ചിത്രം
cancel

ന്യൂഡൽഹി: ഇൗദ്​ ദിനത്തിൽ ധാക്കയിലെ തെരുവുകളിൽ ബലി മൃഗങ്ങളുടെ രക്​തമായി പ്രചരിച്ച ചിത്രം ഫോ​േട്ടാഷോപ്പിലൂടെ കൃത്രിമമായി തയ്യാറാക്കപ്പെട്ടത്​. ദേശീയ മാധ്യമങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിച്ച കൃത്രിമ ​ചിത്രം കൃത്യമായി പരിശോധിക്കാതെയാണ്​ ദേശീയ മാധ്യമങ്ങളും ഇത്​ വാർത്തയാക്കിയത്.

ഒറ്റ നോട്ടത്തിൽ ​േഫാ​േട്ടാഷോപ്പായി ചിത്രം തോന്നുമെങ്കിലും ഇത്​ യഥാർഥ ചിത്രമാണെന്ന വിശേഷ​ണ​ത്തോടെയാണ്​ ദേശീയ– അന്തർദേശീയ മാധ്യമങ്ങളിലടക്കം വാർത്ത വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid
Next Story