Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി: തമിഴ്​നാട്ടിൽ...

കാവേരി: തമിഴ്​നാട്ടിൽ ഇന്ന്​ ബന്ദ്​

text_fields
bookmark_border
കാവേരി: തമിഴ്​നാട്ടിൽ ഇന്ന്​ ബന്ദ്​
cancel

ചെന്നൈ: കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച്​ തമിഴ്​നാട്ടിൽ ഇന്ന്​ ബന്ദ്​. 31 തമിഴ്​ സംഘടനകൾ സംയുക്​തമായാണ്​ ബന്ദ്​ ആചരിക്കുന്നത്​. കർണാടകത്തിൽ തമിഴ്​നാട്​ സ്വദേശികൾക്കുനേരെ സർക്കാരി​െൻറ മൗനാനുവാദത്തോടെയാണ്​ അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന്​ തമിഴ്​നാടിന്​ നൽകുന്ന 15000 ക്യൂ സിക്​സ്​ അടി വെള്ളം 12000 ക്യൂ സിക്​സ്​ അടിയായി കുറച്ചത്​ തിരിച്ചടിയായെന്നുമാണ്​ തമിഴ്​നാട്​ സംഘടനകൾ ആരോപിക്കുന്നത്​.

അതേസമയം ഡി.എം.കെ, അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളൊന്നും ബന്ദിന്​ പിന്തുണ പ്രഖ്യപിച്ചിട്ടില്ല. കാവേരി ​പ്രശ്​നത്തിൽ പ്രതിഷേധിച്ച്​ ഡി.എം.ഡി.കെ നേതാവ്​ വിജയകാന്ത്​ നാളെ മുതൽ അനിശ്​ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cavery water issue
Next Story