Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി: കർണാടകയിൽ...

കാവേരി: കർണാടകയിൽ ഇന്ന്​ ട്രെയിൻ തടയും​

text_fields
bookmark_border
കാവേരി: കർണാടകയിൽ ഇന്ന്​ ട്രെയിൻ തടയും​
cancel

ബംഗളൂരു: കാവേരി നദീ ജലം തമിഴ്​നാടിന്​ വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച്​ വിവിധ കന്നട സംഘടനകൾ ഇന്ന്​ കർണാടകത്തിൽ ട്രെയിനുകൾ തടയും. പ്രതിഷേധം വിവിധ തലങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ ട്രെയിൻ തടയൽ.

അതേ സമയം ബംഗലുരുവിലും മറ്റും സ്​ഥിതി ശാന്തമാ​ണെങ്കിലും നിരോധനാജ്​ഞ ഇൗ മാസം 25വരെ നീട്ടി. മാണ്ഡ്യ, മൈസൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ ഉറപ്പാക്കിയതിനുശേഷം മാ​ത്രമേ കേരളത്തിൽ നിന്നുള്ള കെ.എസ്​.ആർ.ടി.സി ബസുകൾ സർവീസ്​ പുനരാരംഭിക്കുകയുള്ളുവെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cauvery water dispute
Next Story