Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരേന്ത്യ ഈദ് കൊണ്ടാടി

text_fields
bookmark_border
ഉത്തരേന്ത്യ ഈദ് കൊണ്ടാടി
cancel

ന്യൂഡല്‍ഹി: ഭക്ത്യാദരപൂര്‍വം ഉത്തരേന്ത്യയില്‍ ബലിപെരുന്നാള്‍ ആഘോഷം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ചയാണ് പെരുന്നാള്‍ കൊണ്ടാടിയത്. സംഘര്‍ഷം തുടരുന്ന കശ്മീരില്‍ പള്ളികള്‍ അടച്ചിടുകയും നിരോധനാജ്ഞയും കര്‍ഫ്യൂവും നിലനിന്നതുമൂലം ആഘോഷം തടസ്സപ്പെട്ടു. ഒഡിഷയിലെ റൂര്‍ക്കലയില്‍ പ്രാദേശിക പ്രശ്നത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഈദ്ഗാഹ് മൈതാനം കൈയേറിയ സംഭവവുമുണ്ടായി. തലസ്ഥാനത്തെ ഓള്‍ഡ് ഡല്‍ഹി ജുമാമസ്ജിദില്‍ പതിവുപോലെ ആയിരങ്ങളാണ് നമസ്കാരത്തിന് അണിനിരന്നത്. പാര്‍ലമെന്‍റിനു സമീപത്തെ ന്യൂഡല്‍ഹി ജുമാമസ്ജിദില്‍ രാഷ്ട്രീയ-ഉദ്യോഗ രംഗത്തെ നിരവധി പ്രമുഖര്‍ നമസ്കാരത്തിനത്തെി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story