Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാമന ജയന്തി ആശംസ...

വാമന ജയന്തി ആശംസ നേർന്ന് അമിത് ഷാ

text_fields
bookmark_border
വാമന ജയന്തി ആശംസ നേർന്ന് അമിത് ഷാ
cancel

ന്യൂഡല്‍ഹി: ഓണം വാമന ജയന്തിയാണെന്ന ശശികല ടീച്ചറുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വാമന ജയന്തി ആശംസ നേർന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ചിത്ര സഹിതമാണ് അമിത് ഷാ സമൂഹ മാധ്യമങ്ങളില്‍ ആശംസ നേര്‍ന്നത്. ബി.ജെ.പി കേരളഘടകം ഇത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വാമനാവതാരം: ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍ എന്നാണ് പോസ്റ്ററിലെ ആശംസ.
 

Show Full Article
TAGS:amith sha sasikala vamana jayanti 
Next Story