Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ ആര്‍.എസ്.എസിന്...

ഗോവ ആര്‍.എസ്.എസിന് പുതിയ തലവന്‍

text_fields
bookmark_border
ഗോവ ആര്‍.എസ്.എസിന് പുതിയ തലവന്‍
cancel

പനാജി: ലക്ഷ്മണ്‍ ബെഹ്റെയെ ഗോവ ആര്‍.എസ്.എസിന്‍െറ പുതിയ മേധാവിയായി തെരഞ്ഞെടുത്തു. ബി.ജെ.പി നേതൃത്വവുമായി പിണങ്ങിയ മുന്‍ മേധാവി സുഭാഷ് വെലിങ്കറിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സംഘടനയുടെ ഗോവ വിഭാഗ് സംഘ് ചാലക് ആയാണ് നിയമനം. അതിനിടെ, വിമത വിഭാഗം വെലിങ്കറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് യോഗം ചേരാനിരിക്കയാണ്.

 

 

Show Full Article
TAGS:goa RSS 
Next Story