Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനില്‍ ഒരു...

രാജസ്ഥാനില്‍ ഒരു ജൂതന്‍ മാത്രം; പാഴ്സികള്‍ 85

text_fields
bookmark_border
രാജസ്ഥാനില്‍ ഒരു ജൂതന്‍ മാത്രം; പാഴ്സികള്‍ 85
cancel

ജയ്പുര്‍: രാജസ്ഥാനിലെ 6.85 കോടി ജനസംഖ്യയില്‍ ഒരു ജൂതന്‍ മാത്രം. പാഴ്സികള്‍ 85. വിവിധ മതവിഭാഗങ്ങളെക്കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് രാജസ്ഥാനില്‍ എത്തിയ പാഴ്സികള്‍ ‘വംശനാശത്തിന്‍െറ’ വക്കിലാണ്. നേരിട്ട് കോളനിഭരണത്തിനു കീഴിലായിരുന്ന അജ്മീര്‍, മേര്‍വാര എന്നിവിടങ്ങളിലാണ് ഇവരിലധികവും. പ്രകൃതിമതത്തിന്‍െറ അനുഭാവികളായി അറിയപ്പെടുന്ന 50 പേരും രാജസ്ഥാനിലുണ്ട്. അമേരിക്കന്‍ തദ്ദേശീയ പാരമ്പര്യം പിന്തുടരുന്നവരാണ് ഇവര്‍. എന്നാല്‍, ഇവരിലാരെയും കണ്ടത്തൊനായില്ല. 1948ല്‍ ഇസ്രായേല്‍ സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ സമ്പന്ന ജൂതപാരമ്പര്യമുള്ള പ്രദേശമായിരുന്നു അജ്മീറിലെ പുഷ്കര്‍. ഇവിടെയത്തെുന്ന ജൂത വിനോദസഞ്ചാരികളുടെ എണ്ണം മറ്റു വിദേശികളേക്കാള്‍ അധികമാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanparsyjuyish
Next Story