Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയില്‍ ഭൂചലനം;...

ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയും കുലുങ്ങി

text_fields
bookmark_border
ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയും കുലുങ്ങി
cancel

ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജറിലുണ്ടായ ഭൂകമ്പത്തില്‍ ഡല്‍ഹിയും പരിസരപ്രദേശങ്ങളും കുലുങ്ങി. ശനിയാഴ്ച വൈകീട്ടുണ്ടായ ഭൂചലനം ഗുഡ്ഗാവിലും നോയ്ഡയിലും അനുഭവപ്പെട്ടു. 4.1 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഗുഡ്ഗാവില്‍ രണ്ടു സെക്കന്‍ഡും ഡല്‍ഹിയില്‍ 30 സെക്കന്‍ഡും കുലുക്കമുണ്ടായി. മൂന്നാഴ്ച മുമ്പും ഡല്‍ഹിയില്‍ ചെറിയതോതില്‍ ഭൂചലനമുണ്ടായിരുന്നു.

 

Show Full Article
TAGS:earthquake 
Next Story