Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോഹ് ലി മധ്യപ്രദേശ്...

കോഹ് ലി മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റു

text_fields
bookmark_border

ഭോപാല്‍: ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി മധ്യപ്രദേശ് ഗവര്‍ണറുടെ അധിക ചുമതല ഏറ്റെടുത്തു. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മധ്യപ്രദേശിലെ 26ാമത് ഗവര്‍ണറാണ് കോഹ്ലി. രാം നരേഷ് യാദവ് വിരമിച്ച ഒഴിവിലാണ് കോഹ്ലിയുടെ നിയമനം.

 

Show Full Article
TAGS:madhyapradesh kohli 
Next Story