Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിലെ റെയിൽവേ...

രാജസ്​ഥാനിലെ റെയിൽവേ സ്​റ്റേഷനിൽ സ്​ഫോടകവസ്​തു കണ്ടെത്തി

text_fields
bookmark_border
രാജസ്​ഥാനിലെ റെയിൽവേ സ്​റ്റേഷനിൽ സ്​ഫോടകവസ്​തു കണ്ടെത്തി
cancel

ജയ്​പൂർ: രാജസ്​ഥാനിലെ കോട്ടാ റെയിൽവെ സ്​റ്റേഷനിൽ സ്​ഫോടക വസ്​തു കണ്ടെത്തി. രണ്ട് കിലോഗ്രാം സ്​ഫോടക വസ്​തുക്കൾ അടങ്ങിയ ബാഗാണ്​ കണ്ടെത്തിയത്​. ബോംബ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി​ പരിശോധന നടത്തുകയാണ്​. സംസ്​ഥാന തലസ്​ഥാനത്തു നിന്നും 250 കിലോമീറ്റർ അകലെയാണ് കോട്ടാ റെയിൽവേ സ്​​റ്റേഷൻ സ്ഥിതി ചെയ്യുന്നത്. രാജസ്​ഥാനിലെ മൂന്നാമത്തെ വലിയ റെയിൽവേ സ്​റ്റേഷനാണ് കോട്ടയിലേത്.  

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombExplosive
Next Story