Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമര്‍ ഖാലിദിനും അനിര്ബനുമെതിരായ നടപടി നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസിലെ പ്രശ്നങ്ങളുടെ പേരില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കരാഹിത്യത്തിന് സര്‍വകലാശാല നടപടിയെടുക്കുന്നത് ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. യൂനിവേഴ്സിറ്റി അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ ഇരുവരും ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 19 വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം.
Next Story
