Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേവനസന്നദ്ധക്കുള്ള...

സേവനസന്നദ്ധക്കുള്ള അംഗീകാരം –സോണിയ

text_fields
bookmark_border
സേവനസന്നദ്ധക്കുള്ള അംഗീകാരം –സോണിയ
cancel

ന്യൂഡല്‍ഹി: നിര്‍ധനരില്‍ നിര്‍ധനരായവര്‍ക്കിടയില്‍ നടത്തിയ സേവനത്തിലൂടെയുള്ള ത്യാഗപൂര്‍ണമായ ജീവിതത്തിനുള്ള അംഗീകാരമാണ്  മദര്‍ തെരേസക്ക് ലഭിച്ച വിശുദ്ധപദവിയെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
സുരക്ഷിതമായ വീടോ സംരക്ഷണമോ ഇല്ലാത്തവരും നിരാലംബരും നിര്‍ധനരുമായവരോട് മനുഷ്യത്വം കാട്ടാന്‍ മദറിന്‍െറ വിശുദ്ധ പദവി നമുക്ക് പ്രചോദനം നല്‍കുമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
സ്നേഹത്തിന്‍െറയും സേവനത്തിന്‍െറയും പ്രതീകമായ മദര്‍ തെരേസ സ്നേഹത്തിന്‍െറ അതീവ ശക്തി ലോകത്തിന് കാട്ടിക്കൊടുത്ത മഹതിയാണെന്ന് രാഹുല്‍  ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mother teresa
Next Story