Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ ജോലിസമയം 24x7
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജോലിസമയം ദിവസത്തില്‍ 24 മണിക്കൂറുമാണെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസ്. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അടല്‍ ബിഹാരി വാജ്പേയി, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാല്‍, നരസിംഹറാവു, ചന്ദ്രശേഖര്‍ റാവു, വി.പി. സിങ്, രാജീവ് ഗാന്ധി എന്നിവരുടെ ഓഫിസ് സമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍ പ്രധാനമന്ത്രിമാരുടെയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജോലിസമയം രേഖപ്പെടുത്താറില്ളെന്നും അതിനാല്‍തന്നെ 24 മണിക്കൂറും ജോലിസമയമായി പരിഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
