Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2016 1:40 PM IST Updated On
date_range 8 Oct 2016 1:40 PM ISTകനേഡിയന്‍ ‘ഹൈകമീഷണറാ’യി 20കാരി
text_fieldsbookmark_border
ന്യൂഡല്‍ഹി: 20കാരിയായ മേധ മിശ്രക്ക് വെള്ളിയാഴ്ച അവിസ്മരണീയ ദിനമായിരുന്നു. ഒരുദിവസത്തേക്ക് ഇന്ത്യയിലെ കനേഡിയന്‍ ‘ഹൈകമീഷണര്‍’ ആവാനായിരുന്നു മേധയുടെ നിയോഗം. ഹൈകമീഷന്‍ നടത്തിയ ‘ഇന്‍റര്‍നാഷനല്‍ ഡേ ഓഫ് ദ ഗേള്‍ ചൈല്‍ഡ്’ ആചരണത്തിന്‍െറ ഭാഗമായ വിഡിയോ മത്സരത്തില്‍ ഒന്നാമതത്തെിയാണ് മേധ ഒരുദിവസത്തേക്ക് ഉന്നതപദവിയില്‍ ഉപവിഷ്ടയായത്. ‘ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്ന അവസരം’ എന്നായിരുന്നു ഇതേകുറിച്ച് മേധയുടെ പ്രതികരണം. ഹൈകമീഷണറുടെ ജോലി കടുപ്പമേറിയത് തന്നെയാണ് -മേധ തുടര്‍ന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
