Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയ ശ്രീലങ്കന്‍...

സോണിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സോണിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി. രോഗം ബാധിച്ച് രണ്ടുമാസത്തിനു ശേഷമാണ് സോണിയ വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മക്കുമൊപ്പമാണ് സോണിയ വിക്രമസിംഗെയെ കണ്ടത്.
Show Full Article
TAGS:soniya gandhi 
Next Story