Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ, ഡീസൽ വിലയിൽ...

പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്

text_fields
bookmark_border
പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്
cancel

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 14 പൈസയും  ഡീസൽ വില 10 പൈസയും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ ഡീലർ കമ്മീഷനിലെ വർധനവാണ് കാരണം. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.  രാജ്യത്ത് ഇന്ധന വില സെപ്റ്റംബർ 30നാണ് അവസാനമായി പുതുക്കിയത്.

 

Show Full Article
TAGS:diesel and petrol prise 
Next Story