Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യം ഗാന്ധിസ്മരണ പുതുക്കി
text_fieldsbookmark_border
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 147ാം ജന്മദിന വാര്‍ഷികദിനത്തില്‍ രാജ്യം രാഷ്ട്രപിതാവിന്‍െറ സ്മരണ പുതുക്കി. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി ശുചീകരണപ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും അരങ്ങേറി. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രിമാരും കലാസാംസ്കാരിക താരങ്ങളും പങ്കുകൊണ്ടു.
രാജ്ഘട്ടില്‍ പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധി നേതാക്കള്‍ രാജ്ഘട്ടിലത്തെി രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
